Latest Recipes

പൊള്ളിച്ചെടുത്ത മീൻ

പൊള്ളിച്ചെടുത്ത മീൻ
By : Regitha Prajeesh Kumar
എണ്ണ അധികം ചേർക്കാത്ത രീതിയിലാണിത് ചെയ്തത്

മീൻ വൃത്തിയാക്കി മഞ്ഞൾ ഉപ്പ് മുളക് കുരുമുളക് എന്നിവ തേച്ചു വെക്കുക

സവാള, തക്കാളി കനം കുറച്ചരിഞ്ഞത്, ഇഞ്ചി വെള്ളുള്ളി ചതച്ചത് പുളിക്കാവശ്യമായ നാരങ്ങനീര്, പച്ചമുളക്, മുളക് പൊടി കുരുമുളക പൊടി ഉപ്പ് എന്നിവ യെല്ലാംനന്നായി തിരുമിചേർത്തുവെക്കുക

ഇലയോ അലുമിനിയം ഫോയിലേ ഏടുത്ത് അല്പം എണ്ണ പുരട്ടി തിരുമി വെച്ചസവാള കൂട്ട് പരത്തി വെച്ച് മീൻ അതിൻ മുകളിൽ നിരത്തി സവാള കൂട്ട് പിന്നെയുമുകളിൽ നിരത്തി അല്പം എണ്ണയെ)ഴിച്ച് - ഫോയിൽ മടക്കി പാൻ ചൂടാക്കി അതിൽ അടച്ച്‌വെച്ച് രണ്ടു ഭാഗം തിരിട്ട് വേവിക്കക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes