Latest Recipes

ചക്ക എരിശ്ശേരി

ചക്കഎരിശ്ശേരി
By : Shibu Kumar
ചക്ക ചുള നുറുക്കിയത് 3 കപ്പ്...മുരിങ്ങയില 1 1/2 കപ്പ്
പച്ച മുളക് 4....മഞ്ഞൾ പൊടി 1 ടീസ്പൂൺ....ഉപ്പ്

അരപ്പിന്.......തേങ്ങ 1/2 മുറി
വെളുതുള്ളി അല്ലി 3.....(ചിലർ ചേർക്കാറില്ല)
ജീരകം ഒരു നുളള്....ഇവ നല്ലവണ്ണം അരച്ചെടുത്തത്...

വറുത്തിടാൻ
കറിവേപ്പില
വറ്റൽ മുളക് 3
തേങ്ങ 1 /4 കപ്പ്

ചക്ക നുറുക്കിയതും ,മുരിങ്ങയില യും,ഉപ്പും ,മഞ്ഞൾ പൊടിയും, പച്ചമുളക് നെടുകെ പിളർന്നത് ഇവ ചേർത്ത് വേവാൻ വെക്കുക ,വേവാകുമ്പോൾ അരപ്പ് ചേർത്തിളക്കി ,തിള വന്നു കഴിഞ്ഞ്
വറുത്തിടാൻ ഉള്ളത് ചേർത്ത് വാങ്ങാം ...
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment