Latest Recipes

സവാള ബജ്ജി

സവാള ബജ്ജി 
By : Ashraf Kasaragod
സവാള വലുത് :2എണ്ണം 

കടലമാവ് :1കപ്പ്‌ 
അരിപ്പൊടി :1/4 കപ്പ് 
കായപ്പൊടി 1/2 ടീസ്പൂൺ
മുളകുപൊടി :1ടീസ്പൂൺ
നെയ്യ് :കാൽ ടീസ്പൂൺ
കറിവേപ്പില അരിഞ്ഞത് :അല്പം
ഉപ്പ് :പാകത്തിന്
വെള്ളം :ആവശ്യത്തിന്
എണ്ണ :വറുക്കാൻ വേണ്ടത്

തയ്യാറാക്കുന്ന വിധം
***********************
സവാള തൊലി കളഞ്ഞു വട്ടത്തിൽ മുറിച്ചെടുക്കുക. ഇതൾ പൊട്ടാതെ നോക്കണം. കടലമാവും അരിപ്പൊടിയും ഉപ്പ്, മുളക്പൊടി, കായപ്പൊടി, ജീരകപ്പൊടി, കറിവേപ്പില, നെയ്യ് എന്നിവ ചേർത്ത് ഇളക്കി അധികം വെള്ളം ചേർക്കാതെ കലക്കിയെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായാൽ സവാള മുറിച്ചത് ഇതളുകൾ ഇളകിപ്പോകാതെ കലക്കി വെച്ച മാവിൽ മുക്കി വറുത്തു കോരുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment