Latest Recipes

സ്പെഷ്യൽ ചെമ്മീൻ റോസ്ററ്

സ്പെഷ്യൽ ചെമ്മീൻ റോസ്ററ്
By: Preetha Mary Thomas

ചെമ്മീൻ 250 ഗ്രാം 
സവാള ചെറുത് 1
തക്കാളി ചെറുത് 1 ഇവ പൊടിയായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുളളി പേസ്ററ് 1 ടീസ്പൂണ്‍
മുളകുപൊടി 2 ടീസ്പൂണ്‍
മല്ലിപ്പൊടി 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി 1/4 ടീസ്പൂണ്‍
മഞ്ഞൾ പൊടി 1/2 ടീസ്പൂണ്‍
ഗരംമസാലപ്പൊടി 1/4 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
തേങ്ങാ ചിരകിയത് 1/4 കപ്പ്

ചെമ്മീൻ നല്ല വണ്ണം ക്ലീ൯ൻ ചെയ്ത,് തേങ്ങാ ഒഴിച്ച്
ബാക്കി എല്ലാ ചേരുവകളും നല്ല വണ്ണം ചെമ്മീനില് തേച്ചു പിടിപ്പിക്കുക....
ഒരു നോൺ്‍ സ്ററിക്ക് പാനില് രണ്ട് വലിയ സ്പൂണ് എണ്ണ ഒഴിച്ച് ചൂടാകുന്പോൾ ചെമ്മീന്‍ കൂട്ട് ഇട്ട് വറുക്കുക ഇടയ്ക്കു ഇളക്കി
കൊടുക്കുക....
പകുതി മൊരിഞ്ഞു തുടങ്ങുമ്പോള് തേങ്ങായും ചേർത്ത് നല്ല വണ്ണം മൊരിയിച്ചെടുക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment