Latest Recipes

ബീഫ് ബിരിയാണി

ബീഫ് ബിരിയാണി(ഏറ്റവുംഎളുപ്പത്തില്‍ഉണ്ടാക്കാം)

ബീഫ്.....
സവാള..തക്കാളി ..ഇഞ്ചി പച്ചമുളക് വെളുത്തുള്ളി 
മീറ്റ് മസാല...മല്ലിപൊടി മുളക് പൊടി കുരുമുളക് പൊടി
ബസുമതി റൈസ്.....
ഞാന്‍ റൈസ് cooker ഇല്‍ ആണ് അരി വേവിക്കുന്നത്‌.....വേവിക്കുമ്പോള്‍ പട്ട ...ഗ്രാമ്പൂ..ഏലയ്ക്ക ഉപ്പും ഇവചേര്‍ത്ത് വേവിക്കുക.......
ബീഫും സവാളയുംഇഞ്ചിയുംവെളുത്തുള്ളിയും(ചതച്ചത്) തക്കാളിയും പച്ചമുളകും ഉപ്പും മസാലയുംമല്ലിപൊടിയും മഞ്ഞള്‍പൊടിയും കുരുമുളക്പൊടിയും മുളക്പൊടിയും ഇട്ടു cookeril 20 മിനിറ്റ് വേവിക്കുക.....നെയ്യുള്ള ബീഫ് ആയിരിക്കണം ...നന്നായി കുറുകികിഇരിക്കും..........
സവാള....കശുവണ്ടി കിസ്മിസ്സ് ഇവനെയ്യില്‍വറുത്തും എടുക്കുക
ആദ്യം ചോറ് വി തറിയിട്ട് അതിലേയ്ക്ക്ബീഫ് ഇടുക........അധികംഇളക്കാതെനല്ലപരുവത്തില്‍ ചോറുംബീഫും മിക്സ്‌ ചെയ്യുക മുകളില്‍വറുത്തുവച്ചിരിക്കുന്ന സവാള....കശുവണ്ടി കിസ്മിസ്സ് ഇവ വിതറുക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes