Latest Recipes

ഫിഷ് ബിരിയാണി

വളരെ ലളിതമായ് പെട്ടെന്നുണ്ടാക്കിയ ഫിഷ് ബിരിയാണി..........
By : Regitha Prajeesh Kumar

ബിരിയാണി Rice/ബസ് മതി/മെലിഞ്ഞ പച്ചരി
മീൻ മുള്ള് കുറഞ്ഞത് (അയക്കൂറ)

മീൻ മുറിച്ച് ഉപ്പ് മഞ്ഞൾ കുരുമുളക് മല്ലിമുളക് പൊടികൾ പുരട്ടി നെയ്യിൽ പകുതി വേവിച്ച് വറുതെടുക്കുക
(ഈ സമയം ഉപ്പ് പട്ട ഗ്രാംമ്പ എന്നിവ വെള്ളത്തിലിട്ട് അരി വേവാനിടണം)

സവാള കനം കുറചരിഞ്ഞത് മീൻ വറുത്ത നെയ്യിൽ വഴറ്റുക പട്ട ഏലക്ക (ഖരം മസാല ) ഇഞ്ചി വെള്ളൂ ള്ളി പച്ചമുളക് ചതച്ചതും ചേർത്തി വഴറ്റുക
നാരങ്ങനീര്, തൈര് ഉപ്പ് കുറച് തേങ്ങ അരച്ചതും ചേർത്ത് ചൂടാകുമ്പോൾ വറുത്ത മീൻ ചേർത്ത് വേവിക്കക

ചോറ് വെള്ളം വറ്റി ചോ,ഊറ്റിയെടുത്തോ നെയ്യും ന്നരങ്ങനീരും ചേർക്കുക

പാതി ചോറ് എടുത്ത് മാറ്റി ബാക്കിയുള്ള ചോറിനമുകളിൽ മീൻ മസാല നിരത്തി എടുത്ത ചോർ മുകളിട്ട്
പുതിന ബിരിയാണിമസാല വിതറി അമർത്തി പ്ലേറ്റ് കൊണ്ടു മൂടി weight വെക്കുക
ഗ്യാസ് Sim -ൽ ഇട്ട് ദോശ കല്ലിൻ വെച്ച് 15 minutes വെക്കുക
പിന്നെ ഇന്ന് സവാള വറുത്തത് വിതറി വിളമ്പാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment