Latest Recipes

ഒരു 2 IN ONE കറി

ഒരു 2 IN ONE കറി
By : Indulekha S Nair
കടലമസാല...........

പുട്ടിനും അപ്പത്തിനും ഒക്കെഉണ്ടാക്കുന്ന കടല കറി ബാക്കിവന്നാല്‍ നമുക്ക് അത് വേറൊരു കറി ആക്കി മാറ്റാം.......പാനില്‍ ഓയില്‍ ഒഴിച്ച് ഈകറി ഡ്രൈആക്കി അതിലേയ്ക്ക് ചാറ്റ്മസാലയോ/ചിക്കന്‍ മസാലയോആഡ് ചെയ്തു വരട്ടിഎടുക്കാം...സൂപ്പര്‍ ടേസ്റ്റ്ആണ്
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment