Latest Recipes

Easy ചമ്മന്തി പൊടി

Easy ചമ്മന്തി പൊടി
By : Geethu Krish
ഇതു അറിയാമായിരിക്കും അറിയാത്തവർ ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ ട്ടോ smile emoticon smile emoticon

Dry Coconut powder or fresh coconut : പകുതി
കുരുമുളക് : half spn
വറ്റൽമുളക് : 4 (എരിവു നിങ്ങളുടെ ഇഷ്ടം)
പുളി ആവിശ്യത്തിന്
സവാള ചെറുതായി അരിഞ്ഞത് : 2 spn
കറിവേപ്പില : 4 ഇതൾ
ഉപ്പ് ആവിശ്യത്തിന് ചേർക്കാം

ആദ്യം പാൻയിൽ തേങ്ങ ചിരവിയത് ഇട്ടു golden കളർ ആവുന്നത് വരെ ഇളക്കുക. അതിനുശേഷം കുരുമുളക്,വറ്റൽമുളക്,പുളി,ഉള്ളി കറിവേപ്പില ചേർത്ത് ഇളക്കി brown നിറം ആവുമ്പോൾ മിക്സ്‌യിൽ ഉപ്പും ചേർത്ത് അരച്ച് എടുക്കുക ചമ്മന്തി പൊടി റെഡി.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment