Latest Recipes

മല്ലിയില മസാല

മല്ലിയില മസാല
By : Geethu Krish
മല്ലിയില : 250gm,വെളുത്തുള്ളി : 5 അല്ലി,
സവാള ഒരു ചെറുത് ഇതെല്ലം ചെറുതായി അരിഞ്ഞു വെക്കുക. എന്നിട്ട് ഇതിലേക്ക്
സാംബാർ പൊടി : 2 സ്പൂൺ,Tomato പേസ്റ്റ് : half സ്പൂൺ,ഉപ്പ് ആവിഷ്ത്തിനു ഇട്ടോള് ട്ടോ. എന്നിട്ട് നന്നായി mix ചെയെതു ഒരു 5 min വെക്കുക. എന്നിട്ട് panയിൽ കുറച്ചു എണ്ണ ഒഴിച്ചു നേരത്തെ mix ചെയെത് വെച്ച കൂട്ട് ഇട്ടു വഴറ്റി ചെറുതീയിൽ അടച്ചു വെച്ചു ബ്രൌൺ touch വരുന്നവരെ വെച്ചു കഴിഞ്ഞാൽ മല്ലിയില മസാല ready..

ഇഷ്ടം പെട്ടുവെങ്കിൽ അഭിപ്രായം പറയണം ട്ടോ.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment