Latest Recipes

ചമ്മന്തി പൊടി

ചമ്മന്തി പൊടി..........
By : Indulekha S Nair
(സ്വന്തംവീട്ടില്‍നിന്നും കുറച്ചുദിവസങ്ങളോമാസങ്ങളോവര്‍ഷങ്ങളോമാറിനില്‍ക്കേണ്ടിവരുമ്പോള്‍ നമ്മള്‍മലയാളികള്‍ക്ക്ഒഴിച്ച്കൂടാന്‍ആവാത്തനന്നുടെസ്വന്തംചമ്മന്തിപൊടി...=D)

തേങ്ങ.....ഒന്ന് 
വറ്റല്‍മുളക്...15
ഉഴുന്ന്...ഒരുപിടി
ഉലുവ.....5 to 6
കായം.....സ്വാദിന്കുറച്ചു
ചെറിയഉള്ളി..8 to 9
കറിവേപ്പില...
മല്ലി...ഒരുസ്പൂണ്‍
കുരുമുളക്...3 to 6
വാളന്‍പുളി...ഒരുനാരങ്ങവലിപ്പത്തില്‍
ഉപ്പ്
ഉഴുന്ന്...ഉലുവ ആദ്യംവറുക്കുക......അത് മാറ്റി വയ്ക്കുക
തേങ്ങനന്നായിവറുക്കുക വറുക്കുമ്പോള്‍ചെറിയഉള്ളിചെറുതായിഅരിഞ്ഞതുംകറിവേപ്പിലയുംപച്ചമല്ലിയും വറ്റല്‍മുളകുംഇട്ടുവറുക്കുക....ചുമക്കെവറുക്കണം തീഅണച്ചിട്ടുഅതിലേയ്ക്ക് കുരുമുളകും കായവുംപുളിയും(പുളി ചെറിയചെറിയകഷ്ണങ്ങളായിഇടുക)ചേര്‍ക്കുക......

മിക്സിയില്‍ എല്ലാംകൂടിനന്നായിപൊടിച്ചുഎടുക്കുകആവശ്യത്തിനുഉപ്പുംചേര്‍ക്കുക...വെള്ളംഒട്ടുംചേര്‍ക്കരുത്
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment