Latest Recipes

ഉള്ളിവട

നല്ലചൂട് ഉള്ളിവട കഴിച്ചോളൂ......................
By : Indulekha S Nair
1 .സവാള മൂന്നെണ്ണം കനം കുറച്ചു അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം അരിഞ്ഞത്
ഇഞ്ചി ചെറിയകഷ്ണംചതച്ചത്
കറിവേപ്പില
2 കടലമാവ് ഒരുകപ്പ്‌
അരിപ്പൊടി..ഒരുസ്പൂണ്‍
മൈദാഒരുസ്പൂണ്‍
പിരിയാന്‍മുളക്പൊടി ഒരുസ്പൂണ്‍
പെരുംജീരകം അരസ്പൂണ്‍
ഉപ്പ്....
വെളിച്ചെണ്ണ
ഒന്നാമത്തെ ചേരുവകള്‍നന്നായികൈകൊണ്ടുതിരുമ്മിവയ്ക്കുക..ഒരുപതിനഞ്ചുമിനിട്ട്....... അതിലേയ്ക്ക് ര ണ്ടാമത്തെചേരുവകള്‍ചേര്‍ത്തു ആവശ്യമെങ്കില്‍കുറച്ചുവെള്ളവുംഒഴിച്ച്മിക്സ്‌ചെയ്യുക....ആവശ്യത്തിനുഉപ്പുംചേര്‍ക്കുക......(സവാളയുടെവെള്ളം ഉണ്ടാവും) വെളിച്ചെണ്ണചൂടാവുമ്പോള്‍ ഓരോതവി എണ്ണയില്‍ഇട്ടുകൊടുക്കുക.........ബ്രൌണ്‍നിറംആവുമ്പോള്‍ വാങ്ങുക..

« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment