Latest Recipes

.

ബ്രഡ്‌ ഓംലെറ്റ്‌

ബ്രഡ്‌ ഓംലെറ്റ്‌ 
By : Sherin Reji
ബ്രെഡ്‌ -4 കഷണം (ഇടത്തരം മധുരംകുറഞ്ഞത്)
മുട്ടവെള്ള -4
തക്കാളി -2
സവാള -1
വെളുത്തുള്ളി അരിഞ്ഞത് -1 ടീസ്പൂണ്‍
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് -1 നുള്ള്

സവാളയും തക്കാളിയും ചെറുതായി അരിഞ്ഞു വഴറ്റാം.. വെളുത്തുള്ളിയും കുരുമുകളക് പൊടിയും ഉപ്പും ചേർത്ത് മാറ്റി വച്ചോ..

ബ്രഡ് കുറച്ചു മുട്ട കൂട്ടിൽ മുക്കി മൊരിച്ചെടുത്തോളൂ..

ഒരു മുട്ടയുടെ വെള്ളയിൽ ഉപ്പും കുരുമുളകും ചേർത്ത് അടിച്ചു തവയിൽ ഒഴിക്കാം. മേളിൽ സവാള,തക്കാളി കൂട്ട് നിരത്തി മുകളിൽ മരിച്ച ബ്രഡ് വച്ചോളൂ..

പാത്രം കൊണ്ട് മൂടി വച്ച് ഒരു വശം മാത്രം മൊരിച്ചെടുതാൽ മതി..
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes