Latest Recipes

.

പച്ചമാങ്ങ ചമ്മന്തി + വറുത്ത മീൻ + ഉള്ളിത്തോരൻ + നാരങ്ങ അച്ചാർ

പച്ചമാങ്ങ ചമ്മന്തി + വറുത്ത മീൻ+ഉള്ളിത്തോരൻ +നാരങ്ങ അച്ചാർ എങ്ങനെയുണ്ട് സുഹൃത്തുക്കളെ combination ?

ഉള്ളിത്തോരൻ

By : Sree Harish

അൽപ്പം എണ്ണ ചൂടാക്കി കടുക് വറുത്തതിലേക്കു രണ്ടു സവാള ചെറുതായി അരിഞ്ഞതും തേങ്ങക്കൊത്തും രണ്ടു പച്ചമുളകും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് രണ്ട് മിനിട്ട് വഴറ്റി തേങ്ങയിൽ ഒരു ടി സ്പൂൺ മുളകുപൊടിയും അര ടി സ്പൂൺ മല്ലിപ്പൊടിയും ഒരു നുള്ള് പെരും ജീരകവും ചേർത്ത് ചതച്ച അരപ്പും കറിവേപ്പിലയും ചേർത്ത് ഇളക്കിയെടുത്തു.
(കുഞ്ഞുള്ളിയാണ് കൂടുതൽ ടേസ്റ്റ് )
 
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes