Latest Recipes

അരി പക്കോഡ

അരി പക്കോഡ 
By : Shibu Kumar
ചോറ്-1 കപ്പ് കടലമാവ്-4 ടേബിള്‍ സ്പൂണ്‍ തൈര്-2 ടേബിള്‍ സ്പൂണ്‍ പച്ചമുളക്-3 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍ കായപ്പൊടി-ഒരു നുള്ള് മ്ഞ്ഞള്‍പ്പൊടി-ഒരു നുള്ള് മല്ലിയില ഉപ്പ് എണ്ണ

ചോറ് നല്ലപോലെ ഉടയ്ക്കുക. ചോറിനൊപ്പം എണ്ണയൊഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കുക.
ഇവയെല്ലാം ചേര്‍ത്തു കുഴച്ച് കൈ കൊണ്ടെടുക്കാവുന്ന വിധത്തിലുള്ള മിശ്രിതമാക്കുക.
എണ്ണ തിളപ്പിച്ച് ഇവ ചെറിയ ഉരുളകളാക്കി കൈ കൊണ്ട് അല്‍പം പരത്തി വറുത്തെടുക്കാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment