Latest Recipes

.

വെണ്ടയ്ക്ക ഫ്രൈ

വെണ്ടയ്ക്ക ഫ്രൈ.............
By : Indulekha S Nair
വെണ്ടയ്ക്ക നീളത്തില്‍ നാലായിഅരിഞ്ഞത്..
..അതിലേയ്ക്ക്ഒരുസ്പൂണ്‍ കാശ്മീരി മുളകുപൊടിയും കാല്‍ സ്പൂണ്‍മഞ്ഞള്‍പൊടിയും ഉപ്പുംചേര്‍ത്ത് മിക്സ്‌ ചെയ്യുക.......ഒരു പാനില്‍(non stick ആണേല്‍ ഉത്തമം) ആവശ്യത്തിനുവെളിച്ചെണ്ണഒഴിച്ച് മീനൊക്കെഫ്രൈചെയ്യുന്നപോലെഫ്രൈചെയ്തുഎടുക്കുക........ചോറിന്റെ കൂടെയുംചപ്പാത്തിയുടെകൂടെയുമൊക്കെസൂപ്പര്‍...വേറൊന്നുംകൂട്ടാന്‍ തോന്നില്ല
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes