Latest Recipes

അവിയല്‍ പലതരത്തില്‍

അവിയല്‍ പലതരത്തില്‍വയ്ക്കാറുണ്ട്
By : Indulekha S Nair
......ചില സ്ഥലത്ത് ജീരകം ചേര്‍ത്ത്

..മറ്റു ചിലസ്ഥലത്ത് വെളുത്തുള്ളി...ചിലര്‍ മാങ്ങ ഇട്ടു വയ്ക്കും ചിലര്‍ തൈര് ചേര്‍ത്തുവയ്ക്കും ചിലര്‍ വാളന്‍ പുളിഇട്ടുവയ്ക്കും................അങ്ങനെഅങ്ങനെ....

ഇത് തയിര് ചേര്‍ത്തഅവിയല്‍.....

അവിയല്‍ കഷ്ണങ്ങള്‍
തേങ്ങ
മഞ്ഞള്‍ പൊടി ....പച്ചമുളക് ഒരുനുള്ള് ജീരകം ചെറിയഉള്ളി ഒരു 5എണ്ണം ഇവഅവിയല്‍പരുവത്തില്‍ അരച്ചെടുത്തത്....
കറിവേപ്പില.........
കഷ്ണങ്ങള്‍ .......മഞ്ഞള്‍.....രണ്ടുപച്ചമുളകും ഉപ്പും ഇട്ടു ഒരുസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അടച്ചുവേവിക്കുക.......
വെന്ത ശേഷം ആവശ്യത്തിനുതൈര് ചേര്‍ക്കുക.........
അരപ്പ് ഒന്ന് വേറെചൂടാക്കിയശേഷം കഷ്ണങ്ങളില്‍ ചേര്‍ക്കുക.....അല്ലെങ്കില്‍ കഷ്ണങ്ങള്‍കുഴഞ്ഞുപോവും...കുറച്ചുവെളിച്ചെണ്ണയും കറിവേപ്പിലയുംഇട്ട്അടച്ചുവയ്ക്കുക..........സൂപ്പര്‍ അവിയല്‍ റെഡി..
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes