Latest Recipes

മുളക് അച്ചാർ

മുളക് അച്ചാർ 
By : Ashraf Kasargod
പച്ചമുളക് :100ഗ്രാം 
പുളി :ഒരു ചെറു ഉരുള 
കടുക്, ഉലുവ :1/4 ടീസ്പൂൺ വീതം 
എണ്ണ :ആവശ്യത്തിന്
വറ്റൽമുളക് :1എണ്ണം
ഉപ്പ് :പാകത്തിന്

പാകം ചെയ്യുന്ന വിധം
..........................................
ആദ്യമായി പച്ചമുളക് ചെറുതായി അരിഞ്ഞു എണ്ണയിൽ വറുത്ത് കോരണം.അല്പം തിളച്ച വെള്ളത്തിൽ പുളി കലക്കി പിഴിയണം. ഇതിൽ ഉപ്പ് ചേർക്കണം. ചൂടാറുമ്പോൾ വറുത്ത മുളക് ഇതിലിടണം. കടുക് ,വറ്റൽ മുളക്, ഉലുവ എന്നിവ എണ്ണയിലിട്ട് പൊട്ടുമ്പോൾ മുളക് കൂട്ട് ഇതിലൊഴിക്കണം. ഒന്ന് തിളച്ചു കഴിഞ്ഞാൽ വാങ്ങാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment