Latest Recipes

ചില്ലി പൊട്ടറ്റോ

ചില്ലി പൊട്ടറ്റോ.. grin emoticon
By : Indulekha S Nair
അപ്പം ..ചപ്പാത്തി...FRIED RICE ..ഇവയുടെകൂടെസൂപ്പര്‍ ആണ്...ഒരുCHINESE രുചി കൂടിവരും....

ഉരുളന്‍ കിഴങ്ങ് 2
ഉപ്പുംമുളകുപൊടിയും 1 spoon
..മഞ്ഞള്‍പൊടിയും ഇട്ട് വേവിക്കുക........
പാനില്‍ ഓയില്‍ഒഴിച്ച്.........SPRING ONION..CELERY ...വെളുത്തുള്ളി ഇഞ്ചി പച്ചമുളക് സവാള മല്ലിഇല ഇവ ചെറുതായിഅരിഞ്ഞു ഒന്ന് വഴറ്റുക അതില്‍ TOMATO സോസ് സോയ സോസ് ഒരുസ്പൂണ്‍ഒഴിക്കുകഎന്നിട്ട് കുഴഞ്ഞുപോവാതെ..........ഇത്വേവിച്ചുവച്ചിരിക്കുന്നഉരുളന്‍കിഴങ്ങുമായി മിക്സ്‌ചെയ്യുക....നല്ലസൂപ്പര്‍ടേസ്റ്റ്
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment