Latest Recipes

.

ഉള്ളി ചട്ണി

ഉള്ളി ചട്ണി 
By : Sree Harish
ദോശയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ല എരിവും പുളിയുമുള്ള രസ്യൻ ഉള്ളി ചട്ണി.

രണ്ടു സവാളയും രണ്ടു പച്ചമുളകും കറിവേപ്പിലയും ചെറുതായി അരിഞ്ഞ് അല്പ്പം വെളിച്ചെണ്ണയിൽ വഴറ്റി ഒരു ടി സ്പൂൺ മുളകുപൊടിയും(എരിവ് അനുസരിച്ച് ) ചേർത്ത് നന്നായി തണുത്ത ശേഷം രണ്ടോ മൂന്നോ സ്പൂൺ വാളൻ പുളിയുടെ നീരും(ആവശ്യത്തിന്)പാകത്തിന് ഉപ്പും ചേർത്ത് തരിയായി അരച്ചെടുത്ത ഉള്ളി ചട്ണി.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment