Latest Recipes

പടവലങ്ങ പരിപ്പ് തോരന്‍.

പടവലങ്ങ പരിപ്പ് തോരന്‍............
By : Indulekha S Nair

പടവലങ്ങ ഇടത്തരംഒന്ന് സവാള രണ്ടു ഒരുപച്ചമുളക് ഉപ്പും ചേര്‍ത്ത് കടുക് വറുക്കുക അതിലേയ്ക്ക് കുറച്ചുമഞ്ഞള്‍പൊടിഇടുക വെന്തശേഷം... അതിലേയ്ക്ക് തേങ്ങ(രണ്ടുപിടി) പച്ചമുളക്3 ചെറിയ ഉള്ളി ഇവഇട്ടുചതച്ചു ചേര്‍ക്കുക ഇളക്കുക ............ പ്രത്യേകംവേവിച്ചു.വച്ചിരിക്കുന്ന പരിപ്പ്(ഒരുപിടി).......അധികംവെന്തുപോവരുത്...ഇതിലേയ്ക്ക്ചേര്‍ക്കുക...നന്നായിമിക്സ്‌ചെയ്യുക....സ്വാദിഷ്ടമായ തോരന്‍ റെഡി
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment