Latest Recipes

പടവലങ്ങ റിങ്ങ്സ്

പടവലങ്ങ റിങ്ങ്സ്...........
By : Indulekha S Nair
മുളക് പൊടി മഞ്ഞള്‍ പൊടി മല്ലിപൊടി ഉപ്പ്....കുറച്ചു വിനാഗിരി കൂടി ഒഴിച്ച് കുഴച്ച മിക്സ്‌ ....പടവലങ്ങ വട്ടത്തില്‍അരിഞ്ഞതില്‍ പുരട്ടുക ഒരുഅരമണിക്കൂര്‍ പുരട്ടി വച്ചതിനുശേഷം മീന്‍ വറുക്കുന്നപോലെ വറുത്തു എടുക്കുക...നോണ്‍ stick പാനില്‍ ആണേല്‍ നല്ലത്
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment