Latest Recipes

ചിക്കൻ പോപ്‌കോൺ



നല്ലൊരു ഈവനിംഗ് സ്നാക്ക്സ് അല്ലെങ്കിൽ starters ആയി ഉപയോഗിക്കാം..അപ്പൊ റെസിപ്പിലേക്...

ചിക്കൻ - 500 gm (ബോൺലൈസ്)
മൈദാ - 2 ടേബിൾ സ്പൂൺ
കോൺഫ്ലോറ- 2 ടേബിൾസ്പൂൺ
മുട്ട - 2
Paprika - 1 ടേബിൾസ്പൂൺ ( ഇല്ലെങ്കിൽ കാശ്മീരി ചില്ലി)
ഇറ്റാലിയൻ seasoning - കുറച്ച് (ഇല്ലെങ്കിൽ ഡ്രൈ ഹെർബസ് )
ഉപ്പു - ആവശ്യത്തിന്
ബ്രഡ് കൃമ്പസ് - കോട്ടിങിന്
Pepper പൌഡർ - കുറച്ചു
എണ്ണ - വറുക്കാൻ ആവശ്യത്തിന്

Method

1. ഒരു ബൗളിൽ കുറച്ചു മൈദാ,paprika, ഇറ്റാലിയൻ seasoning, ഉപ്പു എന്നിവ മിക്സ് ചെയുക.

2. ചിക്കൻ ചെറുതായി മുറിക്കുക , അതിൽ ഉപ്പും കുറച്ചു പെപ്പർ പൗഡറും ചേർത്ത് മിക്സ് ചെയ്തു വെക്കുക.

3. ചിക്കൻ മാരിനെറ്റ് ചെയ്തിട്ട് അതിലേക്ക് മുട്ടയും,ആദ്യത്തെ stepile മൈദാ മിക്സും, ബ്രഡ് കൃമ്പസ് എന്നിവ ഇട്ടിട്ട് നന്നായി മിക്സ് ചെയുക.

4. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിട്ട്, ഓരോ ചിക്കൻ പീസെസ് ഇട്ടു വറുത്തു കോരുക.സ്വീറ്റ് ചില്ലി,ടൊമാറ്റോ,മായൊണൈസ് തുടങ്ങിയവ കൂട്ടി കഴിക്കാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment