Latest Recipes

കുമ്പിൾ അപ്പം..

കുമ്പിൾ അപ്പം...
By : Preetha Mary Thomas
അരിപ്പൊടി/ഗോതമ്പുപൊടി 1 കപ്പ്
ശർക്കര ചീകിയത് 1/2 കപ്പ് 
ഏത്തപ്പഴം ചെറുത് അരിഞ്ഞത് 1 \ ചക്കപ്പഴം
തേങ്ങ ചിരകിയത് 1/4 കപ്പ്
ജീരകം ഒരു നുളള്
ഏലക്ക പൊടിച്ചത് 2
വഴനയില
ഉപ്പ്
എല്ലാ ചേരുവകളും ,കുറച്ച് വെള്ളം ചേർത്ത് നല്ലവണ്ണം അയവിൽ കുഴയ്ക്കുക ....
വഴനയില കുമ്പിളിൽ നിറച്ച് അപ്പചെമ്പിൽ വേവിക്കുക ....മധുരം ആവശ്യാനുസരണം ...ക്രമീകരിക്കാം ...
ഇത് അടുപ്പിൽ വെച്ച് വേവു നോക്കാൻ അപ്പചെമ്പ് തുറക്കുമ്പളെ ...അനുഭവം ..ബാക്കി നിങ്ങൾ പറഞ്ഞോളൂ.....
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment