Latest Recipes

.

Raw Banana Fritters

Raw Banana Fritters
By : Majida Farsana
ആവശ്യമുളള സാധനങ്ങള്‍ 
പചകായ,മൈദ ഒരു കപ്,ഒരു നുളള് മഞ്ഞള്‍ പൊടി,ഒരു സ്പൂ ണ്‍ മുളക് പൊടി,ഒരു നുളള് കായ പൊടി, ഉപ്

ഉണ്ടാകുനവിധം

പചകായ നീളതതില്‍ കനം കുറച് ചെതതുക.ബാകിയുളള ചേരുവകള്‍ മാവ് രൂ പതതില്‍ കലകിയെടുകുക.ശേഷം പഴം ഓരോനായി മാവില്‍ മുകി എണയില്‍ വറുതത് കോരുക..

Its too yummy..try it.

Thnk u..
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment