Latest Recipes

Neer Dosa - നീർ ദോശ

 
സിമ്പിൾ ടീ കേക്ക്
By : Hansy Shameer

മൈദ 1 കപ്പ്‌
കോണ്‍ഫ്ലോർ 4ടേബിൾസ്പൂണ്‍
ബേകിങ് പൌഡർ 1 സ്പൂണ്‍
പൊടിച്ച ഷുഗർ 1/2 - 3/4 കപ്പ്‌
വാനില എസ്സെൻസ് 1 സ്പൂണ്‍
പാൽ 1/2 കപ്പ്‌
മുട്ട 2
ബട്ടർ 100 ഗ്രാം
നട്ട്സ് 1/2 കപ്പ്‌

മൈദ കോണ്‍ഫ്ലോർ ബേകിങ് ഇവ നന്നായി മിക്സ്‌ ചെയ്ത് ഇടഞ്ഞ് വെക്കുക. ബട്ടർ ഷുഗർ ഇവ ഒരു ബൌളിൽ നന്നായി ബീറ്റ് ചെയ്യുക. മുട്ട ഓരോന്നായി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. വാനില എസ്സെൻസ് കൂടി ചേർത്ത് മിക്സ്‌ ചെയ്യുക. ഇതിലേക്ക് മൈദ മിക്സ്‌ കുറേശ്ശെ ഇട്ട് തടി തവി കൊണ്ട് യോജിപ്പിക്കുക. പാലും കുറേശ്ശെ ചേർക്കുക. അവസാനം ക്രഷ് ചെയ്ത നട്ട്സ് കൂടെ ചേർത്ത് യോജിപ്പിക്കുക. ഇത് ബട്ടർ തടവിയ കേക്ക് ടിനിൽ 180° യിൽ പ്രിഹീറ്റ് ചെയ്ത ഓവനിൽ 35- 40 മിനിറ്റ്സ് ബെയ്ക്ക്‌ ചെയ്യുക. (ലോഫ് പാൻ ഉണ്ടെങ്കിൽ അതിൽ ഉണ്ടാക്കുന്നതാകും കുറച്ചും കൂടെ നല്ലത്)
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment