Latest Recipes

Methi Paratha

Methi Paratha 
By : Jaya George
കതക്കിൽ നിർത്താതെയുളള മുട്ട കേട്ട് കൊണ്ട്ാ്ണ് അമ്മച്ചി കണ്ണ് തുറന്നത് എന്നും പതിവുളള ഉച്ചമയക്കം തക്കർത്തവൻ ഏതവനാ ?എന്ന് പിറുപിറുത്തുകൊണ്ടും😬 അങ്ങ് ഇങ്ങായീ പാറിപറന്ന കിടക്കണ ആകെയുള്ള മുടി വാരിചുറ്റി കൊണ്ട മുൻവശത്തെ പിണങ്ങി കിടക്കണ കതക്ക കറകറ ശബ്ദത്തോടു കൂടി വലിച്ച് തുറന്നപോൾ tooth paste ൻറ പരസ്യത്തിലെ ആ കുണ്ടായിപ്പ് ചെറുക്കൻ കാണിക്കുന്നത് പോലെ തന്റെ മുപ്പത്തിരണ്ട.. അല്ല തെറ്റി മുപ്പത്തി ഒന്ന് പല്ലും കാണിച്ചു ഞെളിച്ചുനിക്കണു 😁 😁 പോസ്റ്റമാൻ ( വംശനാശംത്തിലെയ്ക്ക അടുത്ത കൊണ്ട് യിരിക്കുന്ന പുതിയ കൂട്ടം ആണ് എന്ന എവിടെയോ വായിച്ചുടുണ്ട )

ഏൻത്യുട്ടാ വിശേഷം അമ്മച്ചിയെ? താ ഉച്ചയ്ക്ക് ഉറക്കണസമയത്തകുത്തി പോക്കീ അവൻ കിന്നാരം ചോദിച്ചു തുടങ്ങീ😤 ഉതതരം പറയണത്തിൻറ മുൻപേ കണ്ണ് പോയത് മുററത്ത കിടക്കണ ഓലചൂട്ടിലെയ്ക്ക ആയിരുന്നൂ ങും "പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ മറന്ന് ഒന്ന് ചെയ്ത കൂടെ" 123 സമ്മയമനം സമ്മയമനം ഒന്ന് ചിരിച്ചു കാണിച്ചു (വരുത്തി ) ഹന്നാ പറയാന്നാടാ (😣......)
പോസ്റ്റ് വിട്ടണമട്ട ഇല്ല അററ കൈയ്ക്ക ഒരു ചോദ്യം അങ്ങടെയ് ഇട്ടു കത്ത് വലതും ഉണ്ടോ ? ഭാൺഠകെട്ട തുറന്ന് ഒരു കത്ത് എൻെറ നേരെ നീട്ടി ,അത് വലിച്ച് പറിച്ച് കണ്ണട ഏതിയെ ?എന്ന പറഞ്ഞ് കൊണ്ട് അകത്തെയ്ക്ക ഒരു practical വലിയ്ൽ നടത്തി എന്നോടാ കളി ഈ അമ്മച്ചി മോഡേൺണാ മോഡേൺ 😎

ചാരുകസേരയിൽ ചാഞ്ഞ് കണ്ണാടി മുക്കത്ത് വെച്ച് കത്ത് തുറന്ന് കണ്ണ് കൊണ്ട് ഒന്ന് വട്ടം ചുറ്റി കാര്യം പുടികിട്ടി കത്ത് മടക്കി ഒന്നു കൂടി കസേരയിൽ ചാഞ്ഞ് ദീർഘനീശ്വാസം വിട്ടൂ പിന്നെയും ഒന്ന് കൂടി തുറന്ന് വായിച്ചു
പ്രിയപ്പെട്ട അമ്മച്ചിയ്ക്ക...
അവിടെ അമ്മച്ചിയ്ക്ക സുഖമാണ് എന്ന് കരുത്തുന്നു ഇവിടെയും അങ്ങനെ തന്നെ കുട്ടികൾക്ക 👫ഇപ്രാവിശ്യവും ഒഴിവില്ല അത് കൊണ്ട് നാട്ടിൽ വരവ്🚡 നടക്കും എന്ന് തോന്നണില്ല ,ബാങ്കിലെയ്ക്ക കൂടുതൽ പൈസ അയച്ചിട്ടുണ്ട ക്രിസ്തുമസിന് അമ്മച്ചി പിശുക്ക കാണിക്കണ്ടാ നല്ലൊരു ചട്ടയും മുണ്ടും 👕വാങ്ങിക്കണം പളളിയിലെ കുഞ്ഞുങ്ങൾക്ക എല്ലാം പ്രാവശ്യത്തെപോലെ ഇപ്രാവിശ്യവും ചെയണം 🎅🎁അത് മുടങ്ങരുത് ,അടുപ്പിൻറ താഴെ നിന്ന് 👣പണിയാണ്ടെ താഴെത്തെ കടയിൽ നിന്ന് പലഹാരം 🍝വാങ്ങിക്കണം എന്നിട്ട് എല്ലാംവർക്കൂം കൊടുത്താൽ മതി ,മറക്കണ്ടാ ..തിർന്ന മരുന്നുകൾ 🍶അപ്പറതെ ചെക്കനോട് പറഞ്ഞ് വാങ്ങിക്കണം,ഏതോരു പ്രാവശ്യം പറഞ്ഞു ആ ലാൻഡ് ഫോൺ നേരെയാക്കാൻ? , താഴെത്തെ കുട്ടികളോടും ,ചേച്ചിമാരോടും, ചേട്ടൻമാരോടും ഇക്കാക്കമാരോടും ,ഇത്താത്തമാരോടും
ഞങ്ങളുടെ mary Christmas🎅 പറയണം കുട്ടികൾ👧👦ഏതോ ഫോട്ടോയും ഏതെല്ലാം താഴെ ചേർത്തിട്ടുണ്ട

ഇന്നാ പിടിച്ചോ മറ്റൊരു പറാട്ട ,stuffed parathaകളിൽ Aloo paratha രാജാവ് ആയി വിലസുപോൾ ഗുണങ്ങളിൽ മഹാരാജൻ methi parathaയാണ് ( ഉലുവചീര പറാട്ട )

Methi leaves 1 cup
Wheat flour 1and half or 2
Salt depend on your taste
Besan (കടലമാവ് ) half cup
Oil or ghee
Turmeric pow one pinch
ഒരു പാത്രത്തിൽ 1 tsp oilചൂടാക്കി അതിൽ methi leaves ഇട്ട് +turmeric pow and one pinch salt ഉം ചേർത്ത് ഒന്ന് വഴററുക ,പൊടികൾ എല്ലാം കൂടി ചപ്പാത്തി കുഴയ്ക്കുന്നത് പോലെ കുഴച്ച് ഒരു 10minutes അവിടെ വെയ്ക്കൂ എന്നിട്ട മാവ് കുറച്ച് എടുത്ത് പൂരിവലിപ്പത്തിൽ പരത്തി കുറച്ച് methi വഴറ്റിയത് എടുത്ത ഉള്ളിൽ വെച്ച് മടക്കി രണ്ടാമത്തൂം വട്ടത്തിൽ പരത്തീ തവ ചൂടാക്കിയത്തിൽ ഇട്ട് ഉണ്ടാക്കി എടുക്കാം

ഇനി എളുപ്പവൂം വ്യത്യസ്തവുമായ വഴികളിലുടെ സഞ്ചരിക്കാം
വെറും ഗോതബ് മാത്രം ഒന്ന് കുഴച്ച നേരിട്ട് ഇല ചേർത്ത ഒന്ന് കൂടി കുഴച്ച് ഇത് ഉണ്ടാക്കാം,ഉലുവചീര ഇല്ലയെക്കിൽ നമ്മുടെ പച്ചചീരയോ ചുമന്നചീരയോ ചേർത്തും ഉണ്ടാക്കാം ,ഇല വഴററുന്ന സമയത്ത് വേണമെന്ന് ഉണ്ട് യെക്കിൽ onion ,one very small size ginger ,2 garlic ,1tsp coriander pow ,one carted carrot ,one green chilli എല്ലാം ചേർത്ത് ഉണ്ടാക്കാം അല്ലെങ്കിൽ ഓരോ പ്രാവശ്യവും ഓരോന്ന ചേർത്ത് ഉണ്ടാക്കാം ,

ഇത് വല്യ അമ്മച്ചീയ്ക്ക ഇഷ്ടമാവും👐 അവിടുത്തെ വിശേഷങ്ങൾ അറിയിക്കും എന്ന പ്രതീക്ഷയിൽ
എന്ന് സ്വന്തം ...... Thanks
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes