Latest Recipes

Holy Basil-Tulsi Ice Cream


Holy Basil /Tulsi Ice Cream
By : Jaya George
തുളസിയുടെ ഔഷധഗുണങ്ങൾ വളരെയാണ് ഇതിനെ കുറിച്ച് ആധികാരികമായി പറയാൻ ഞാൻ അത്രയ്ക്ക് ആൾ അല്ല അതിനു യോഗ്യർ Maria John ചേച്ചിയുംvinu nairഉം ആണ് അതിനായി അവരെ ബഹുമാനപുരസകരം ക്ഷണിക്കന്നു 
അപ്പോൾ കാര്യപരിപാടികൾ തുടങ്ങാം 

Tulsi leaves 1 cup
Milk 1 cup
Heavy cream 2 cups
Custard powder 2 table spoon or 5/4 eggs
Sugar 3/4cup
Salt one small pinch
പാലും തുളസിയിലയും നന്നായി തിളപ്പിക്കുക എന്നിട്ട് ഇതിനെ ഒരു അരിപ്പയിലുടെ അരിച്ച് മാറ്റിയ പാലിൽ sugarഉം custard powder ചേർത്തനന്നായി ഇളക്കി ചെറിയ ചുടിൽ custard ഉണ്ടാക്കി ഒന്ന് തണുക്കുപ്പോൾ 1 cup cream ചേർത്തനന്നായി് ഇളക്കിfridgeൽ 2 മണിക്കൂർ വെയ്ക്കുക പുറത്ത് എടുത്ത് ബാക്കിയുള്ള 1 cup cream നന്നായി whip ചെയ്തത്തും ചേർത്ത് രണ്ടാമത്തും freeze ചെയുക കുറഞ്ഞത് 6hours അല്ലെങ്കിൽ over night ,Thank you
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment