Latest Recipes

Chicken Lollipop

Chicken Lollipop 

വലിയ കാര്യമായിട്ടുളള പണിയോന്നുമില്ല lollipop shape ലുളള ചിക്കനിൽ ആവശ്യത്തിന് ഉപ്പും ginger garlic paste ഉം ഒരു അൽപ്പം കുരുമുളക് പൊടി ചേർത്ത് നന്നായി marinate ചെയ്ത അവിടെ ഇരിയ്ക്കടെ half and hour അല്ലെങ്കിൽ ഒരു 2 hours ഒരു egg beat ചെയ്തത്തിൽ dip ചെയ്ത Bread crumbsൽ വട്ടം കറക്കീ ചൂട്ടുളള എണണയിൽ വറത്ത എടുക്കുക ,കാര്യം കഴിഞ്ഞു പൊടിയും തട്ടി പോവാം,Thanks
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes