Latest Recipes

Cheesy rolls / Cheese with cocktail rolls


Cheesy rolls / Cheese with cocktail rolls
By: Jaya George 

എല്ലാവർക്കും ഗോതബ് ദോശയും മൈദദോശയൂം ഉണ്ടാക്കാൻ അറിയാം എന്ന വിശ്വാസത്തിൽ (വിശ്വാസം അതാണ് ഏറ്റവും പ്രധാനം😀 )രാവിലെ എളുപ്പപണിയ്ക്ക ഇവയിൽ ആണ് ഞാൻ കൈ വെയ്ക്കുക എന്നാൽ കാര്യമായി ചിലവാകാറുമില്ല 😡 അപ്പോൾ രണ്ട് ദോശ കൊണ്ട് ഒരു പണി പറ്റിയ്ക്കാം
മൈദ ദോശ 2
Cheese slices 2
Egg 1 (beaten)
Bread crumbs to roll
Oil for fry
ഓരോ ദോശയുടെയും ഒരു വശത്ത് cheese slice വെച്ച് രണ്ട് ഉള്ളിലെയ്ക്ക മടക്കി പിന്നെ മുകളിൽ നിന്ന് താഴെയ്ക്ക roll ചെയുക വെള്ളം തൊട്ട് അതിനെ seal ചെയുക ,ഇതിനെ മുട്ട അടിച്ചത്തിൽ മുക്കി Bread crumbsൽ roll ചെയ്ത ചുടാക്കിയ എണ്ണയിൽ deep fry or shallow fry ,cheesy rolls ready😋
ഇതു പോലെ തന്നെ ദോശയ്ക്ക ഉള്ളിൽ Cheese slice വെച്ച് അതിനു മുകളിൽ ഒരു cocktail വെച്ച് roll ചെയ്ത മുട്ടയിൽ മുക്കി breadcrumbsൽ roll ചെയ്ത വറക്കുക 😄
എനി ഇതിൽ വല്ല leftover ഉപ്പോരീയോ തോരൻ,ചിക്കൻ,ബീഫ്,ഉണ്ടയെക്കിൽ ഇതുപോലെ ഉണ്ടാക്കി കുഞ്ഞുണ്ടായത്തിൽ പിന്നെ എൻറെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലന്ന ഗർവ്വിച്ച് കഴിയണ 😎ആൾക്കും കൊടുത്ത സന്തോഷിപ്പിക്കാം 😕
ഹോ നമ്മൾ കുഞ്ഞായിരിക്കുപ്പോൾ അമ്മയോന്നും ഇതുപ്പോലെ specialഒന്നും ഉണ്ടാക്കി തന്നിട്ടില്ല 😱കൂടിപോയാൽ ആഴ്ചയിൽ ഒരു ചിക്കൻകറി ,എല്ലാവരും കഴിക്കുപ്പോൾ ആരും കാണാതെ 👀എന്റ പാത്രത്തിൽ അച്ഛൻ ഇട്ട് തരുന്ന ഒരു ചിക്കൻ കഷ്ണം കഴിഞ്ഞു അത്രതന്നെ ,ഇനി നമ്മുടെ അപ്പൻ അപ്പൂപ്പൻമാരുടെ കാലത്ത് അമ്മ ഒരു പാൽകഞ്ഞി ഉണ്ടാക്കിയാൽ അന്ന സ്വർഗം ,
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes