Latest Recipes

നുറുക്കു ഗോതമ്പുണ്ട (broken wheat Sweet balls)


നുറുക്കു ഗോതമ്പുണ്ട (broken wheat Sweet balls)
By : Preetha Mary Thomas
നുറുക്കു ഗോതമ്പ് 1 1/2 കപ്പ്
ശർക്കര പൊടിച്ചത് 1 1/2 കപ്പ്
തേങ്ങാ ചിരകിയത് 1/2 കപ്പ് 
ഏലക്ക പൊടിച്ചത് 3
നെയ്യ് 1 ടേബിൾ സ്പൂൺ

നുറുക്കു ഗോതമ്പ് നന്നായി വറുത്തെടുക്കുക .. ശർക്കര പൊടിച്ചത് ,തേങ്ങ ,ഏലക്ക , ഇവ മിക്സിയിൽ ഒന്നു പൊടിക്കുക (തേങ്ങയിലെ ഈർപ്പവും ശർക്കരയും ചേർന്ന് ഒരു ക്രീമി മിക്സ് കിട്ടും )...ഇതും ,നെയ്യും വറുത്ത ഗോതമ്പിൽ ചേർത്ത് നന്നായി ഇളക്കുക...ഈ കൂട്ട് മിക്സിയിൽ ഒന്നു കൂടി പൊടിക്കുക ...(തരുതരുപ്പായി ഇരിക്കണം അധികം പൊടിയരുത്..)ഇനി ചെറു നാരങ്ങ വലുപ്പത്തിൽ ഉരുട്ടി എടുക്കാം ....
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes