Latest Recipes

ചാമ്പക്ക തോരൻ

ചാമ്പക്ക തോരൻ 
By : Preetha Mary Thomas
തോരൻ ഉണ്ടാക്കുന്നതിന്.. മുൻപ് .കുറച്ച് ചാമ്പക്ക ഉപ്പും,മുളകുപൊടി കൂട്ടി കഴിക്കണ്ടേ...?ആർക്കൊക്കെ വേണം..?

പള്ളിക്കൂടത്തിൽ പഠിക്കുന്നകാലം...കൂട്ടൂകാർ ചാമ്പക്ക,നെല്ലിക്ക ,ലോലിക്ക,മുതലായവ കൊണ്ടു വരുമ്പോൾ യാതൊരു മടിയുമില്ലാതെ...കൈ നീട്ടുന്നത് ഓർക്കുന്നുണ്ടോ ?..ഞാൻ ഓർക്കുന്നുണ്ട്....

പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ,ചെറിയ ഉള്ളി അരിഞ്ഞത് മൂപ്പിക്കുക ...കറിവേപ്പില ,സവാള ചെറുതായി അരിഞ്ഞത് ,പച്ചമുളക് ,അരിഞ്ഞത് ,വഴററുക ...ചെറുതായി അരിഞ്ഞ ചാമ്പക്ക , തേങ്ങ ചിരകിയത് ഉപ്പ് ഇവ ചേർത്തിളക്കി മൂടി വെച്ച് വേവിക്കുക ....

ഞാൻ ആദ്യമായാണ്...ഉണ്ടാക്കുന്നത് പപ്പ പറഞ്ഞു..മത്തി ,ചെറിയ മീൻ ഒക്കെ ഇട്ട് തോരൻ വെക്കാൻ നല്ലതാണെന്ന്...
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes