Latest Recipes

.

ഫിലാഫിൽ

ഫിലാഫിൽ 
By : Vijaya Kumar
ഇതൊരു അറബിക്ക് പേരാണു 
സംഭവം വളരെ ലളിതവും സ്വാദിഷടവുമാണു
ഇവിടെ എല്ലാ സാൻഡുവിചിലും ഫില്ലിങ്ങിന് ഉപയോഗിയ്ക്കും 

വെളുത്ത കടല നാലഞ്ചു മണിയ്ക്കൂർ കുതിർത്തതു ഒരു കപ്പ്‌
സവാള വലുത് ഒന്ന്
വെളുത്തുള്ളി
പര്സിലി (കാണാൻ മല്ലിയില പോലിരിയ്ക്കും മണവും ഗുണവും വേറെയാണ് )
എണ്ണ ആവശ്യത്തിനു
ഇതെല്ലാം വെള്ളം ചേർക്കാതെ അരച്ചെടുത്ത് ആവശ്യത്തിനു ഉപ്പുചേർത്ത് പരിപ്പ് വട ഉണ്ടാക്കുന്നതുപോലെ എണ്ണയിൽ വറുത്തെടുക്കുക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes