Latest Recipes

നെയ്മീൻ പച്ചമുളകിട്ട് വറുത്തത്

നെയ്മീൻപച്ചമുളകിട്ട് വറുത്തത് 
By : Aswathi Sudeep
നെയ്മീൻ - കനം കുറഞ്ഞ് മുറിച്ചത്
പച്ചമുളക് - 3 എണ്ണം (എരിവ് അനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ചെയ്യാം)
ഇഞ്ചി - 1 കഷ്ണം
വെളുത്തുള്ളി - 3 എണ്ണം 
ഉള്ളി - 2 എണ്ണം 
കഴുകിയ മീൻ കഷ്ണങ്ങൾ നാരങ്ങ നീരിൽ മാറിനേറ്റ് ചെയ്യുക .ആവശ്യത്തിന് ഉപ്പും ഉപയോഗിക്കുക .5 മിനിറ്റ് ഇതുപോലെ തന്നെ വയ്ക്കുക. ബാക്കി ചേരുവകൾ എല്ലാം നന്നായി അരച്ചെടുക്കുക. ഇൽമീനിൽ തേച്ചു പിടിപ്പിക്കുക.15 മിനിറ്റ് അടച്ചു വെക്കുക. ശേഷം മിൻ കരിഞ്ഞു പോകാതെ വറുത്തെടുക്കുക. കലക്കൻ മീൻ റെഡി..


« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes