Latest Recipes

വാഴ കൂമ്പ് തോരൻ

വാഴ കൂമ്പ് തോരൻ
By: Gauri Janardhanan

വാഴകൂമ്പ് കഴുകി ചെറുതായി മുറിച്ചു, 1-2 പച്ചമുളക് നീളത്തിൽ മുറിച്ചു ഇട്ടു , ഉപ്പു ,മഞ്ഞള പോടീ, കുറച്ചു വെളിച്ചന്ന, തേങ്ങ ആവശ്യത്തിനു ചേർത്ത് ഒന്ന് തിരുമ്മി വക്കുക . ഇനി ഒരു ചീനച്ചട്ടിയിൽ കുറച്ചു വെളിച്ചന്ന ഒഴിച്ച്choodakumbol കടുക് ittu pottumbol, കറിവേപ്പില , 2 ഉണക്ക്മുളക് kashanangal akki ഇട്ടു pakamakumbol , വാഴകൂമ്പ് അതിലേക്കു ഇട്ടു ഇളക്കുക. ഇനി ചെറുതീയിൽ അടച്ചു വേവിക്കുക . വെള്ളം ഒഴികേണ്ട അവശ്യം ഇല്ല . വേണമെങ്കിൽ കുറച്ചു അരി koodi varavinte kude cherkkam.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment