Latest Recipes

വാഴക്കാതോട് ചെറുപയര്‍ തോരന്‍

വാഴക്കാതോട് ചെറുപയര്‍ തോരന്‍
By : Hafshidh Muthu
ചേരുവകള്‍
വാഴക്കാതോട് ചെറുതായിഅരിഞ്ഞത്
ചെറുപയര്‍
വറ്റല്‍മുളക്
വെളുത്തുള്ളി
കടുക്
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
ചെറുപയര്‍ പാകത്തിന് വെള്ളം ഉപ്പ് ചേര്‍ത്ത് വേവിക്കുക
മുക്കാല്‍ വേവാകുമ്പോള്‍ വാഴക്കാതോട് ചേര്‍ത്ത് വേവിച്
വെള്ളം വറ്റിക്കുക ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച് ചൂടാകുമ്പോള്‍ കടുകും ചതച്ച വെളുത്തുള്ളി വറ്റല്‍മുളക്
കറിവേപ്പില എന്നിവയും ചേര്‍ത്ത് മൂപ്പിക്കുക ഇതിലേക്ക്
വേവിച്ച കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കിയോജിപ്പിക്കുക....
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment