Latest Recipes

സേമിയ ലടൂ


സേമിയ ലടൂ 
By : Sethu Snr
ചേരുവ

* സേമിയ - 1കപ്പ്‌ 
* പഞ്ചസാര - അര കപ്പ്‌
* കശുവണ്ടി - ആവശ്യത്തിന്‌
* നെയ്യ് - ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

* സേമിയ നെയ്യ് ചേർത്ത് ചൂടാക്കുക എന്നിട്ട് മാറ്റിവെക്കുക

*കശുവണ്ടി നെയ്യിൽ വറുത്തു മാറ്റി വെക്കുക

*പഞ്ചസാര ചൂടാക്കുക ജസ്റ്റ്‌ ക്ര്യ്സ്ടൽ പരുവത്തിൽ ആക്കുക ,എലൈക്ക ചേര്ക്കുക.

* ചൂടാറിയ ശേഷം സെമിയും പഞ്ചസാരയും മിക്സെരിൽ ഇട്ട് പൊടിക്കുക

*പോടിയിലെക്ക് നെയ്യ് , വറുത്തു വെച്ചിരിക്കുന്ന കശുവണ്ടി ചേർത്ത് മിക്സ്‌ ചെയ്യുക എന്നിട്ട് കൈ ഉപയോഗിച്ചു കുഴയ്ക്കുക

*കുഴയുന്നില്ലേൽ നെയ്യ് ചേർത്ത് കൊടുത്ത് ചെറിയ ഉരുള ആക്കുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment