Latest Recipes

.

അയല കറി

അയല കറി 
By : Lakshmi Pramod

അയല - 1/2 കിലോ 
മഞ്ഞൾ - 1/2 ടീസ്പൂണ്‍
മുളകുപൊടി - 4 ടീസ്പൂണ്‍
മല്ലിപൊടി - 2 ടീസ്പൂണ്‍
ഉലുവ - 1/4 ടീസ്പൂണ്‍
ചെറിയ ഉള്ളി - 4 എണ്ണം
വെളുത്തുള്ളി - 10 അല്ലി
ഇഞ്ചി - 1 കഷ്ണം
പച്ചമുളക് - 3
കറിവേപ്പില -
കുടംപുളി - 3

വെളിച്ചെണ്ണ ചൂടായതിനു
ശേഷം
കടുക്‌ ഇട്ടു പൊട്ടിയതിനു ശേഷം ചതച്ചുവെച്ച ( വെളുത്തുള്ളി,ചെരിയുള്ളി,ഇഞ്ചി ) ചേർത്ത് നന്നായി വഴറ്റുക.പച്ചമുളക് രണ്ടായിട്ട് കീറി വഴട്ടുന്നതിന്റെ കൂടെ ഇടുക നന്നായിട്ട് വഴന്ടു കഴിഞ്ഞാൽ മഞ്ഞള്പൊടി,മല്ലിപൊടി ഇട്ടു നന്നായി ചൂടായതിനു ശേഷം മുളകുപൊടി ഇട്ടു നന്നയി വഴറ്റുക .
നല്ല ബ്രൌണ്‍ കളർ ആകുമ്പോൾ ഉലുവ പൊടി ചെർകുക .ആവിഷത്തിനു വെള്ളോം പുളിയും മീനും ചേർത്ത് വറ്റിച് എടുകുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment