Latest Recipes

മത്തയില മുട്ട തോരൻ

മത്തയില മുട്ട തോരൻ 
By Preetha Mary Thomas
മത്തയില അധികം മൂക്കാത്തത് 10
മുട്ട വലുത് 1

തേങ്ങാ ചിരകിയത് 3/4 കപ്പ്
ചെറിയ ഉള്ളി 4
വെളുതുള്ളി 2 അല്ലി
പച്ചമുളക് 4 ചെറുത്
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉപ്പ്
ഇവ ചതച്ചെടുത്തത്

മത്തയില കഴുകി വെള്ളം തോർന്ന് കഴിഞ്ഞ്...അരിഞ്ഞു വെക്കാം
പാനിൽ കടുക് പൊട്ടിക്കുക ..മത്തയില അരപ്പ് ചേർത്ത് ഇളക്കി ഒരു മിനിട്ട് മൂടി വേവിക്കുക ...തുറന്ന് ...ഇത് ഒരു വശത്ത് നീക്കി വെക്കുക മുട്ട ഒഴിക്കുക...ചൂടാകുമ്പോൾ ...ചിക്കിയെടുക്കുക ...നീക്കി വെച്ചിരിക്കുന്നത് ചേർത്ത് ഇളക്കിയെടുക്കാം....
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment