Latest Recipes

.

കൂർക്ക അയല തോരൻ

കൂർക്ക അയല തോരൻ 
By : Preetha Mary Thomas
കൂർക്ക വൃത്തിയാക്കി നുറുക്കിയത് 1 1/2 കപ്പ് 
അയല വലുത് 2
പച്ചമുളക് 4
ചെറിയ ഉള്ളി 10
വെളുതുള്ളി 5 അല്ലി
ഇഞ്ചി ഒരു ചെറിയ കഷ്ണം ...
തേങ്ങ ചിരകിയത് 1/2 മുറി
മഞ്ഞൾ പൊടി 1ടീസ്പൂൺ
കുടംപുളി 2ചുള ചെറുത്
കറിവേപ്പില
പച്ചവെളിച്ചെണ്ണ
ഉപ്പ്

അയല വൃത്തിയാക്കി ചെറുതായി മുറിച്ച് വെക്കുക ...ഒരു ചട്ടിയിൽ കൂർക്ക ,മീൻ ,പച്ചമുളക് ,വെളുതുള്ളി,ഇഞ്ചി ,ഉള്ളി ,ഇവ അരിഞ്ഞത് ,തേങ്ങ ചതച്ചെടുത്തത് ,മഞ്ഞൾ പൊടി ,കറിവേപ്പില ,കുടംപുളി കഴുകിയെടുത്തത്, ഉപ്പ് ...ഇവ,നല്ലവണ്ണം യോജിപ്പിക്കുക ...കുറച്ച് വെള്ളം ചേർത്ത് വേവിക്കുക ...വെള്ളം പറ്റിച്ചെടുക്കുക ....പച്ചവെളിച്ചെണ്ണ ,കറിവേപ്പില ചേർത്ത് ..വാങ്ങാം
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes