Latest Recipes

ബ്രെഡ്‌ ഗുലാബ് ജാമുൻ

ബ്രെഡ്‌ ഗുലാബ് ജാമുൻ
By : Sayi Muhammed
ബ്രെഡ്‌ 8piec
പാൽ 1/2കപ്പ്
പഞ്ചസാര 1കപ്പ്
വെളളം 1കപ്പ്
ഏലക്ക പൊടി 1/2 tsp
റോസ് വാട്ടർ 1/2tsp
ബ്രെഡിൽ പാൽ മിക്സ്‌ ചെയ്ത് സോഫ്റ്റ്‌ dough ഉണ്ടാക്കി ചെറിയ ഉരുളകളാക്കുക .ചെറു ചൂടായ എണ്ണയിൽ ഇട്ട് ചെറിയ തീയിൽ ഗോള്ടെൻ ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്തു കോരുക.
വെളളംതിളക്കുമ്പോൾ ഷുഗർ ഇട്ട് നന്നായി തിളപ്പിക്കുക.ഏലക്ക പൊടിയും റോസ് വാട്ടെറുംചേർത്ത് മി മിക്സ്‌ ചെയ്യുക ഇതിലേക്ക് ഗുലാബ് ജാമുൻ ഇട്ട് 5 mnt തിളപ്പിച്ച്‌ തീ ഓഫ് ചെയ്യുക.ഒരു മണികൂറിനു ശേഷം കഴിക്കാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes