Latest Recipes

മത്തങ്ങാ ചെറുപയർ കറി

മത്തങ്ങാ ചെറുപയർ കറി 
By : Sree Harish
കുറച്ചു മത്തങ്ങാ കഷ്ണങ്ങൾ ആക്കിയതിൽ അല്പ്പം ചെറുപയർ വേവിച്ചത് ചേർത്ത് അരമുറി തേങ്ങ ചിരകിയത്തിൽ അല്പ്പം ജീരകവും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഒരു അല്ലി വെളുത്തുള്ളിയും ചേർത്ത് അരച്ചെടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് ഒന്ന് ചൂടാക്കി കടുക് വറുത്തെടുത്തൽ എരിശ്ശേരി പോലെ ഒരു കറി ആകും ല്ലേ ???
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes