Latest Recipes

ബട്ടർ ആൽമണ്ട് കൂകീസ്

ബട്ടർ ആൽമണ്ട് കൂകീസ്
By : Hansy Shameer
മൈദ 1/2 കപ്പ്‌
പൊടിച്ച പഞ്ചസാര 1/2 കപ്പ്‌
പൊടിച്ച ആൽമണ്ട് 1/4 കപ്പ്‌
വാനില എസ്സെൻസ് 1/4 സ്പൂണ്‍
ബയ്കിംഗ് പൌഡർ 1/2 സ്പൂണ്‍
ബട്ടർ
ഇവ എല്ലാം കൂടി മിക്സ്‌ ചെയ്ത് ബട്ടർ ഉപയോഗിച്ച് ചപ്പാത്തി മാവ് പോലെ കുഴക്കുക. ഇവ ചെറിയ ഉരുളകളാക്കി ഒന്ന് പ്രസ്‌ ചെയ്ത് പ്രിഹീറ്റ് ചെയ്ത ഓവനിൽ 180° യിൽ 15-20 മിനിറ്റ്സ് ബയ്ക് ചെയ്യുക. തണുത്ത ശേഷമേ കുക്കി സെറ്റ് ആവുകയുള്ളൂ.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment