Latest Recipes

മാങ്ങാ ചമ്മന്തി

"മാങ്ങാ ചമ്മന്തി" 
By : Kannan Satheesh

കൊതിയന്മാർക്കും കൊതിച്ചികൾക്കും..!! ചേരുവകള്‍ മാങ്ങ - ചെറിയ ഒരെണ്ണം ... പച്ചമുളക് - അഞ്ചെണ്ണം തേങ്ങ - ഒരു തേങ്ങയുടെ പകുതി ചിരവിയത് ഇഞ്ചി - ഒരു ചെറിയ കഷണം ചുവന്നുള്ളി - മൂന്നിതള്‍ ഉപ്പ് - പാകത്തിന് പാകം ചെയ്യുന്ന വിധം : മാങ്ങ, തൊലി കളഞ്ഞ് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. തുടര്‍ന്ന് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും ചേര്‍ത്ത് അരയ്ക്കുക, അതിനു ശേഷം, തേങ്ങയും കൂടി ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക. മാങ്ങ ചമ്മന്തി റെഡി‍.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment