Latest Recipes

Biscuit Custard Pudding

Biscuit Custard Pudding
By : Sulfeena Azeez

Marie gold biscuit -10 എണ്ണം
Coffie -1 cup
Datesyrup for garnish

For Custard __
Custard powder -2 Tspoon
Sugar -50gm
Milk- 250 ml
Vanilla essence -2drpos

കസ്റ്റാര്‍ഡ് ഉണ്ടാക്കുക.ബിസ്കറ്റ് കോഫിയില്‍ മുക്കി എടുക്കുക .ഒരു ഗ്ലാസില്‍ ആദ്യം കസ്റ്റാര്‍ഡ് ഒഴിക്കുക .അതിനു മുകളില്‍ ബിസ്കറ്റ് വയ്ക്കുക .വീണ്ടും കസ്റ്റാര്‍ഡ് .അങ്ങനെ മാറി മാറി വയ്ക്കുക.Datesyrup ഒഴിച്ച് garnish ചെയ്യാം.ഇത് തണുപ്പിച്ച് കഴിക്കാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment