Latest Recipes

ചിക്കന്‍ 65

ചിക്കന്‍ 65 

എല്ലില്ലാത്ത ചിക്കന്അ5രക്കിലോ
മുട്ട 1,
അരിപ്പൊടി, മൈദ, കോണ്‌് ഇളോര്‍ 2 ഓരോ സ്പൂണ്‍ വീതം 
മുളകുപൊടി 2 സ്പൂണ്‍
ഗ്രാമ്പൂ 2
കറുവാപ്പട്ട
ഏലയ്ക്ക 2
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്അര സ്പൂണ്‍
പച്ചമുളക് 5
തൈര് 2 കപ്പ്
നാരങ്ങാനീര്
ഉപ്പ്
എണ്ണ
മല്ലിയില
സവാള വറുത്തത് (അലങ്കാരത്തിന്)

മുട്ട, ധാന്യ, മസാലപ്പൊടികളെല്ലാം കൂട്ടി യോജിപ്പിക്കുക. ഇതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, എലയ്ക്ക എന്നിവ പൊടിച്ചതും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേര്ക്കു്ക. വെള്ളം ചേര്ത്ത്് ഇത് കുഴമ്പുരൂപത്തിലാക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്ത്തി ളക്കി അര മണിക്കൂര്‍ വയ്ക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഈ ചിക്കന്‍ കഷ്ണങ്ങള്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരിയെടുക്കണം.

മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് പച്ചമുളക്, തൈര് എന്നിവയും ചിക്കന്‍ കഷ്ണങ്ങളും ചേര്ത്ത്ട ഇളക്കുക. ഇത് ചിക്കനില്‍ നല്ലപോലെ ചേര്ന്നു കഴിയുമ്പോള്‍ വാങ്ങി മല്ലിയിലയും വറുത്തു വച്ചിരിക്കുന്ന സവാളയും ചേര്്്തയ അലങ്കരിക്കാം.

റെഡ് ഫുഡ് കളര്‍ അല്പം് ഇറച്ചിയില്‍ പുരട്ടി വച്ചാല്‍

ഹോട്ടലുകളിലുള്ള പോലെ നമ്മുടെ ചിക്കന്‍ 65 നും ചുവന്ന കളര്‍ ലഭിക്കും
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes