Latest Recipes

ചെമ്മീൻ മസാല (Prawns Masala)

ചെമ്മീൻ മസാല (Prawns Masala)


By : Anu Thomas

ചെമ്മീൻ - 250 gm 
സവാള - 1 
തക്കാളി - 1
പച്ച മുളക് - 3
മഞ്ഞൾ പൊടി - 1/2 ടേബിൾ സ്പൂണ്‍
കാശ്മീരി മുളക് പൊടി - 1 ടേബിൾ സ്പൂണ്‍
കറി വേപ്പില - ഒരു തണ്ട്

പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഉള്ളി വഴറ്റുക , തക്കാളി , പച്ചമുളക് , കറി വേപ്പില ചേർത്ത് ഇളക്കുക. മഞ്ഞൾ , മുളക് പൊടികളും ഉപ്പും ചേർത്ത് ഇളക്കുക.1/4 കപ്പ്‌ വെള്ളം ചേർത്ത ശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ ചേർക്കുക.നന്നായി ഇളക്കി 15 മിനിറ്റ് അടച്ചു വച്ച് ലോ ഫ്ലെമിൽ വേവിക്കുക.വെള്ളം വറ്റുന്ന വരെ തുറന്നു കുക്ക് ചെയ്ത ശേഷം ഓഫ്‌ ചെയ്യുക. അവസാനം വേണമെങ്കിൽ കുറച്ചു വെളിച്ചെണ്ണയും, കറി വേപ്പിലയും ചേർക്കാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment