Latest Recipes

Fish Fry

Fish Fry 
By : Deepu
പച്ചക്കുരുമുളക്‌ - കാല്‍ കപ്പ്‌
വെളുത്തുള്ളി - മൂന്ന് അല്ലി
ഇഞ്ചി - ഒരു കഷ്ണം
കറിവേപ്പില - രണ്ട് തണ്ട്
നാരങ്ങ നീര് - ഒരു വലിയ സ്പൂണ്‍
പേരും ജീരകം - ഒരു കാല്‍ ചെറിയ സ്പൂണ്‍
ഉലുവ - കാല്‍ ചെറിയ സ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ചെറിയ സ്പൂണ്‍
ഉപ്പു - പാകത്തിന്
എണ്ണ - പാകത്തിന്
ചെയ്യുന്ന രീതി
മീന്‍ വൃത്തിയാക്കി വരയുക. പച്ചക്കുരുമുളക്‌,വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, നാരങ്ങ നീര്, പേരും ജീരകം, ഉലുവ, മഞ്ഞള്‍പൊടി, ഉപ്പു എന്നിവ മയത്തില്‍ അരച്ച് മീനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. എണ്ണ ചൂടാക്കി മസാല പുരട്ടി വച്ചിരിക്കുന്ന മീന്‍ വറുത്തെടുക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes