Latest Recipes

കക്കരിക്ക പെരക്ക്


കക്കരിക്ക പെരക്ക്
By : Gauri Janardhanan

(എല്ലാവര്ക്കും ഈ പേര് പരിചയം ഉണ്ടാക്കില്ല )ഇത് ഞഞ്ഞളുടെ നാട്ടിൽ പറയുന്ന പേരാണ് (നിങ്ങള്ക്ക് ഇതിനെ കുകുംബെർ രായ്ത എന്ന് വിളിക്കാം )

കക്കരിക (കുകുംബെർ ) 2- (ചെറുതായത് കൊണ്ട് രണ്ടെണ്ണം എടുത്തത്‌ )
സവാള - വലുത് 1 
പച്ചമുളക് എരിവു എത്രവേനമോ അത്രയും (ഞാൻ ഒന്ന് മാത്രമേ എടുത്തുള്ളൂ )
ഉപ്പു ആവശ്യത്തിനു
തേങ്ങ അരമുറിയുടെ പകുതി
കടുക്
അധികം പുളി ഇല്ലാത്ത തൈര് ഒരു കപ്പ്‌
കറിവേപ്പില ആവശ്യത്തിനു
ചുവന്ന മുളക് - 3 വലുത്
കക്കരിക്ക യും വലിയ ഉള്ളിയും ചെറുതായി മുറിച്ചു ഉപ്പും കുട്ടി ഒന്ന് കൈകൊണ്ടു തിരുമ്മി വക്കുക.

ഇനി തേങ്ങ,പച്ചമുളക്, കറിവേപ്പില (3-4) നല്ലവണ്ണം അരച്ച് എടുക്കുക അരക്കാൻ തൈര് ഉപയോഗിക്കുക ..

തിരുമ്മി വച്ച കക്കരിക്ക ഉള്ളി കുട്ടു ഒന്ന് അമര്ത്തി പിഴിഞ്ഞ് വെള്ളം മാറ്റിവയ്ക്കുക. വെള്ളം കളയരുത് ....തേങ്ങ കൂടു കക്കരികയിലേക്ക് ഇട്ടു ഇളക്കി കൊടുക്കുക മാറ്റി വെച്ച കക്കരികയുടെ വെള്ളം തേങ്ങ അരച്ച MIXI JARIL ഒഴിച്ച് അതും കൂടി കക്കരിക്കയുടെ കൂടെ ഒഴിക്കുക .........വേറെ വെള്ളം ഒഴികേണ്ട ...............കുറച്ചു കടുക് എടുത്തു ച്ടച്ചത് ഇതിലേക്ക് വിതറുക ..........

ഇനി വെളിച്ചന്ന ചൂടാകുമ്പോൾ കുറച്ചു കടുക് , ചുവന്ന മുളക് ,കറിവേപ്പില എന്നിവ തളിച്ച് ഇടുക ................കക്കരിക്ക പെരക്ക് റെഡി .....................
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment