Latest Recipes

ചേന മെഴുകു പുരടിയത്

ചേന മെഴുകു പുരടിയത്
By: Nageswari LR

ചേന ചെറിയ കഷണമായി കട് ചെയ്ത് ചീനചടിയില് എണ്ണ ഒഴിച്ച് അടുപ്പിൽ വച് കടുക് ഇട്ടു പൊട്ടിയ ശേഷം ചേനയിട്ട് കുറച്ചു വെളളമൊഴിച്ച് ആവശൃത്തിനു ഉപ്പ് ,മഞൾപൊടി, മുളകുപൊടി എന്നിവ ചേര്‍ത്തു വേവിച്ച് എടുക്കണം.
 
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment