Latest Recipes

.

അഗസ്തി ചീര പൂവ് തോരൻ

അഗസ്തി ചീര പൂവ് തോരൻ
By : Vidhya S Nair

1 അഗസ്തി ചീര പൂവ്
2 സവാള ചെറുത്
3 തേങ്ങ ചിരകിയത്
ജീരകം ഒരു നുള്ള്
മുളകുപൊടി അര ടീസ്പൂണ്‍
മഞ്ഞൾപൊടി ഒരു നുള്ള്
ഉപ്പ് പാകത്തിന്
ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് സവാള അരിഞ്ഞത് വഴറ്റി അഗസ്തി ചീര പൂവ് ഇട്ടു വഴറ്റുക അതില്‍ മൂന്നാമത്തേ ചേരുവകള്‍ ചതച്ചു ചേര്‍ത്ത് നന്നായി വഴറ്റുക.
അഗസ്തി ചീര വളരെ പോഷകപ്രധമാണ് ഇത് അയൂർവേധത്തി.ൽ പല രോഗശാന്തിക്കുംഉപയോഗിക്കൂന്നു.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes